Surprise Me!

മമ്മൂക്ക 35 കളറിൽ എത്തുന്നു | filmibeat Malayalam

2018-08-30 1 Dailymotion

Mammootty's personal costume designer says about mammootty movie <br />പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിക്കുന്ന അതുല്യ പ്രതിഭയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത മാസം പിറന്നാളാഘോഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്. ഇക്കയുടെ ഗ്ലാമറിന് പുറമേ സിനിമയിലെ കോസ്റ്റിയൂംസിനാണ് ആദ്യം കൈയടി കൊടുക്കേണ്ടത്. <br />#Mammootty

Buy Now on CodeCanyon